• +91 0471-2319831
  • sanitation.sm@kerala.gov.in

Last updated: 18-11-2019, at 17:02 PM

Visitors :

812865

Garbage free Cafe

Garbage free Cafe

Garbage free Cafe യുടെ ഭാഗമായി മലപ്പുറം ജില്ലയിൽ മലപ്പുറം മുനിസിപ്പാലിറ്റി നടത്തുന്ന ” പ്ലാസ്റ്റിക് തരൂ… ഭക്ഷണം തരാം ” എന്ന പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടർ ശ്രീ. ജാഫർ മാലിക് ഒരു കിലോ പ്ലാസ്റ്റിക് വേസ്റ്റ് ചെയർപേഴ്സൺ ശ്രീമതി. സി.എച്ച് ജമീല ടീച്ചർക്ക് കൈമാറി. MLA ശ്രീ.ഉബൈദുള്ള ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി പദയാത്രയും നടന്നു.
ശുചിത്വമിഷൻ കോർഡിനേറ്റർ ശ്രീ. ഇ.ടി. രാകേഷ് ,മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ ,ജനപ്രതിനിതികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Portfolio Category
Share