• +91 0471-2319831
  • sanitation.sm@kerala.gov.in

Last updated: 04-08-2021, at 13:17 PM

Visitors :

813016

Weighing Machine

Weighing Machine

മലപ്പുറം: വാഴയൂർ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ സേനക്കായി ലഭ്യമാക്കിയ  Weighing Machine (300 Kg കപ്പാസിറ്റി), മെറ്റൽ ട്രോളി, ഗംബൂട്ട്, സാനിറ്റൈസർ, മാസ്ക് , ഗ്ലൗസ്, പ്ലാസ്റ്റിക് ബാഗ്, ട്രാഷ് പിക്കർ, യൂണിഫോം, ഓവർ കോട്ട് തുടങ്ങിയവ ഹരിത കർമസേന കൺസോർഷ്യം പ്രസിഡന്റ് ശ്രീമതി. ശ്രീദേവി, സെകട്ടറി ശ്രീമതി. ടി.പി. ഗീത എന്നിവർക്ക്  കൈമാറി കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.പി. വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Share